വികസ്നഗർ പടിഞ്ഞാറെ പുല്ലഞ്ചേരി താമസിക്കുന്ന അറക്കൽ പെണ്ണുക്കുട്ടി (85) അന്തരിച്ചു . ഭർത്താവ് പരേതനായ ചെറിയേക്കൻ
മക്കൾ: ദേവദാസൻ, ലോഹിതാക്ഷൻ, യമുന. മരുമക്കൾ : അജിത, പ്രജിത
സംസ്കാരം- ഉച്ചയ്ക്ക് 1 മണി
കാപ്പാട് ദിക്റിൽ താമസിക്കും മരക്കാരകത്ത് അബ്ദുൽ മജീദ് (85) അന്തരിച്ചു. തമിഴ്നാട് വൈദ്യുതി ബോർഡിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ : അയിശിബി, പരേതയായ ആമിന.
കോഴിക്കോട് : പ്രഷര്‍ വാഷറില്‍ നിന്ന് ഷോക്കേറ്റ് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. കാക്കൂര്‍ പാവണ്ടൂര്‍ മഞ്ചപ്പാറക്കല്‍ അഭിജിത്ത് (17) ആണു മരിച്ചത്.
മേപ്പയ്യൂർ: ചെവ്വാഴ്ച വൈകിട്ട് മേപ്പയ്യൂർ ടൗണിലെ സിറ്റി മെഡിക്കൽസിനു മുൻമ്പിൽ വെച്ച് നഷ്ടപ്പെട്ട ഒരു തുക അതിന്റെ ഉടമസ്ഥനെ തിരികെ ഏല്പിച്ചു
ചേമഞ്ചേരി: ഭിന്നശേഷിക്കാർക്ക് സമാശ്വാസവും സമത്വവും ഉറപ്പുവരുത്തുന്ന സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി, പഞ്ചായത്തിനെ ഭിന്നശേഷി സൗഹൃദ പഞ്ചായത്താക്കണമെന്ന ആവശ്യവുമായി ചേമഞ്ചേരി യു.പി സ്കൂൾ
കൊയിലാണ്ടി : സമസ്ത 100 – വാർഷികം സന്ദേശം നൽകി കൊയിലാണ്ടി മേഖല എസ്.എം.എഫ് കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം ആതുര