രത്തൻ ടാറ്റയുടെ പിൻ​ഗാമിയായി അർദ്ധ സഹോദരൻ നോയൽ ടാറ്റയെ തെരഞ്ഞെടുത്തു

രത്തൻ ടാറ്റയുടെ പിൻ​ഗാമിയായി അർദ്ധ സഹോദരൻ നോയൽ ടാറ്റയെ തെരഞ്ഞെടുത്തു. മുംബൈയിൽ നടന്ന ബോർഡ് യോഗത്തിലാണ് തീരുമാനം. ടാറ്റ ഗ്രൂപ്പിൻ്റെ കുലപതിയായിരുന്ന മുതിർന്ന വ്യവസായി രത്തൻ ടാറ്റയുടെ വിയോഗത്തോടെ, 165 ബില്യൺ ഡോളറിൻ്റെ ബിസിനസ് സാമ്രാജ്യത്തിൻ്റെ തലപ്പത്തിരിക്കുന്ന ടൈറ്റൻ്റെ പിൻഗാമിയാണ് നോയൽ .

നിലവിൽ ടാറ്റ സ്റ്റീലിന്റെയും വാച്ച് കമ്പനിയായ ടൈറ്റന്റെയും വൈസ് ചെയർമാനാണ് നോയൽ ടാറ്റ. രത്തൻ ടാറ്റയുടെ രണ്ടാനമ്മ സിമോൺ ടാറ്റയുടെ പുത്രനാണ് അദ്ദേ​ഹം. 2000-കളുടെ തുടക്കത്തിലാണ് നോയൽ ടാറ്റ ​ഗ്രൂപ്പിന്റെ ഭാ​ഗമാകുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി കമ്പനിയുടെ വളർച്ചയിൽ പങ്കാളിയാണ് അദ്ദേഹം.

 

Leave a Reply

Your email address will not be published.

Previous Story

2025 ലെ പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ചു

Next Story

കൽപ്പറ്റ നാരായണനെയും എം.ആർ.രാഘവ വാര്യരെയും പിഷാരികാവിൽ ആദരിച്ചു

Latest from Main News

സ്വദേശാഭിമാനി കേസരി പുരസ്‌ക്കാരം മലയിൻകീഴ് ഗോപാലകൃഷ്ണന്

മാധ്യമ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാർ നൽകുന്ന സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രഖ്യാപിച്ചു. 2024-ലെ സ്വദേശാഭിമാനി കേസരി പുരസ്‌ക്കാരത്തിന്

ഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ

ഫെബ്രുവരി 7, 8 തീയതികളിൽ നടക്കുന്ന ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്യാമ്പുകളിൽ വെച്ച് സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകൾക്കുമുള്ള കിറ്റുകൾ വിതരണം ചെയ്യും.

ദീപക്ക് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതി ഷിംജിത മുസ്‌തഫക്ക് ഇന്നും ജാമ്യമില്ല

ബസിൽ അതിക്രമമെന്ന് കാട്ടി വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതി ഷിംജിത മുസ്‌തഫക്ക്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രദക്ഷിണത്തിന് ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ പ്രദക്ഷിണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ക്ഷേത്രത്തില്‍ നടക്കുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നടപടി. രാവിലെ 9 മുതല്‍

സപ്ലൈകോ ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വിലകുറച്ചു

സപ്ലൈകോയില്‍ ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വിലകുറച്ചു. ശബരി വെളിച്ചെണ്ണ സബ്‌സിഡിയോടെ ലിറ്ററിന് 289 രൂപയും സബ്‌സിഡി ഇല്ലാതെ 309 രൂപയുമാണ് വില.