നാസര്‍ കാപ്പാടിന്റെ നോവല്‍ ‘കടലകം’ പ്രകാശനം 19ന് കൊയിലാണ്ടിയില്‍

ഗ്രന്ഥകാരന്‍ നാസര്‍ കാപ്പാട് രചിച്ച പുതിയ നോവല്‍ -കടലകം പ്രകാശനം ഒക്ടോബര്‍ 19ന് കൊയിലാണ്ടി സാംസ്‌ക്കാരിക നിലയത്തില്‍ നടക്കും. കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിലാണ് പ്രകാശന ചടങ്ങ്. കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് പുസ്തകം പ്രകാശനം ചെയ്യും. കേരള ഫോക് ലോര്‍ അക്കാദമി പ്രോഗ്രാം ഓഫീസര്‍ പി.വി.ലാവ്‌ലിന്‍,കേരള വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാദമി പ്രവര്‍ത്തക സമിതി അംഗം പക്കര്‍ പന്നൂര് എന്നിവര്‍ പങ്കെടുക്കും.

കൊയിലാണ്ടി പബ്ലിക് ലൈബ്രറി പ്രസിഡന്‍ര് പി.കെ.ഭരതന്‍ അധ്യക്ഷനാകും. മുചുകുന്ന് ഭാസ്‌ക്കരന്‍,ചേനോത്ത് ഭാസ്‌ക്കരന്‍,സമദ് പൂക്കാട്,കെ.എ.ഇന്ദിര,എ.അസീസ്,എം.പി.മൊയ്തീന്‍ കോയ,അബൂബക്കര്‍ കാപ്പാട്,രാഗം മുഹമ്മദലി,ലത്തിഫ് കവലാട്,പി.വി.ഷൈമ,ഷൈനി കൃഷ്ണ,അബ്ദുളളക്കോയ(വചനം ബുക്‌സ്),കെ.ടി.ഗംഗാധരന്‍,പി.രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിക്കും.

Leave a Reply

Your email address will not be published.

Previous Story

എസ്.എഫ്.ഐ കരുത്ത് കാട്ടി

Next Story

തൂണേരി ഷിബിൻ വധക്കേസ്; ഏഴ് പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

Latest from Local News

ഭിന്നശേഷി സൗഹൃദ പഞ്ചായത്ത് പ്രോജക്ടുമായി ചേമഞ്ചേരി യു.പി സ്കൂൾ വിദ്യാർത്ഥികൾ

ചേമഞ്ചേരി: ഭിന്നശേഷിക്കാർക്ക് സമാശ്വാസവും സമത്വവും ഉറപ്പുവരുത്തുന്ന സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി, പഞ്ചായത്തിനെ ഭിന്നശേഷി സൗഹൃദ പഞ്ചായത്താക്കണമെന്ന ആവശ്യവുമായി ചേമഞ്ചേരി യു.പി സ്കൂൾ

കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം എസ്.എം.എഫ് ‘ആതുര സായാഹ്നം’ സംഘടിപ്പിച്ചു

കൊയിലാണ്ടി : സമസ്ത 100 – വാർഷികം സന്ദേശം നൽകി കൊയിലാണ്ടി മേഖല എസ്.എം.എഫ് കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം ആതുര

പുതുയുഗ യാത്രയ്ക്ക് ഉജ്വല സ്വീകരണം നൽകും

കൊയിലാണ്ടി: പത്ത് വർഷം LDF ദുർഭരണം അവസാനിപ്പിച്ച് UDF നേതൃത്വത്തിൽ പുതുയുഗകേരള സൃഷ്ടിക്കായ് പ്രതിപക്ഷ നേതാവ് VD സതീശൻ നയിക്കുന്ന നവയുഗയാത്രയ്ക്ക്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 05 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 05 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും  1.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM TO 6.00

നരിക്കൂട്ടുംചാൽ ഫലവൃക്ഷ ഗ്രാമമാകുന്നു

  കുറ്റ്യാടി: ഓയിസ്ക കുറ്റ്യാടി ചാപ്റ്ററും വേദിക കാർഷിക ക്ലബ്ബും സംയുക്തമായി ട്രീ ബ്യൂട്ട് ബൈ സ്റ്റോറീസിൻ്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഗൃഹമധുരം