കാലിക്കറ്റ്‌ സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ കെ.എസ്.യു വിന്‍റെ തേരോട്ടം

കാലിക്കറ്റ്‌ സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ കെ.എസ്.യു വിന്‍റെ തേരോട്ടം

മൂന്ന് പതിറ്റാണ്ടിന്റെ ഇടത് ആധിപത്യം തകർത്ത് മലബാർ ക്രിസ്ത്യൻ കോളേജിൽ കെ.എസ്.യു ഒറ്റയ്ക്ക് യൂണിയൻ പിടിച്ചെടുത്തു. ചരിത്രത്തിൽ ആദ്യമായി ഗവൺമെന്റ് ഫിസിക്കൽ എജുക്കേഷൻ കോളേജിൽ കെ.എസ്‌.യുവിന്റെ യൂണിയൻ.ദേവഗിരി കോളേജിൽ 9/9 സീറ്റും നേടി റെക്കോർഡ് ഭൂരിപക്ഷത്തോടെ കെ.എസ്.യു വിന്റെ കോളേജ് യൂണിയൻ

20 വർഷങ്ങൾക്ക് ശേഷം കോടഞ്ചേരി ഗവൺമെന്റ് കോളേജ് കെ.എസ്‌.യു മുന്നണിക്ക് യൂണിയൻ

5 വർഷങ്ങൾക്ക് ശേഷം കൊടുവള്ളി ഗവൺമെന്റ് കോളേജിൽ കെ.എസ്‌.യു മുന്നണിക്ക് യൂണിയൻ

നാദാപുരം ഗവൺമെന്റ് കോളേജിൽ തുടർച്ചയായി രണ്ടാം തവണയും കെ.എസ്‌.യു മുന്നണിക്ക് യൂണിയൻ.

തുടർച്ചയായി രണ്ടാം തവണയും കുന്നമംഗലം ഗവൺമെന്റ് കോളേജിൽ കെഎസ്‌യു മുന്നണിക്ക് യൂണിയൻ.

പത്തു വർഷങ്ങൾക്കുശേഷം മാത്തറ പി.കെ കോളേജിൽ കെ.എസ്‌.യു മുന്നണി യൂണിയൻ

 എസ്.എൻ. ഇ.എസ് കോളേജ് കുന്നമംഗലം ചരിത്രം തിരുത്തി കെ.എസ്‌.യു മുന്നണി യൂണിയൻ.

പേരാമ്പ്ര സിൽവർ കോളേജ് കെ.എസ്‌.യു മുന്നണി യൂണിയൻ.

 കള്ളൻതോട് എം.ഇ.എസ് കോളേജിൽ കെഎസ്‌യു മുന്നണി യൂണിയൻ

ഡിഗ്നിറ്റി കോളേജ് പേരാമ്പ്ര കെ.എസ്‌.യു മുന്നണി യൂണിയൻ

എ.വി.എ.ച്ച് ആർട്സ് ആൻഡ് സയൻസ് കോളേജ് കെഎസ്‌യു മുന്നണി യൂണിയൻ.

മുചുകുന്ന് ഗവൺമെന്റ് കോളേജിൽ മൂന്ന് പതിറ്റാണ്ടിന് ശേഷം യു.സി. സി ഉൾപ്പെടെ രണ്ടു ജനറൽ സീറ്റുകളും ഇയർ റപ്പും അസോസിയേഷൻ സീറ്റുകളും നേടി കെ.എസ്.യുവിന്റെ ഉജ്ജ്വല തിരിച്ചു വരവ്.

 കോഴിക്കോട് ഗവൺമെന്റ് ലോ കോളജിൽ മൂട്ട് ക്ലബ് സെക്രട്ടറിയും ക്ലാസ് റപ്പ്കളും നേടി കെ.എസ്‌.യുവിന്റെ ഉജ്ജ്വല മുന്നേറ്റം.

ഗുരുവായൂരപ്പൻ കോളേജിൽ ചെയർമാനും ഇയർ റപ്പും അസോസിയേഷനുകളും വിജയിച്ചു.

 മൂടാടി മലബാർ കോളേജിൽ കോളേജ് യൂണിയൻ ചെയർമാൻ കെ.എസ്‌.യുവിന്

 ഐ.എച്ച്.ആർ.ഡി താമരശ്ശേരിയിൽ ചെയർമാൻ പി.ജി റപ്പ് അസോസിയേഷനുകൾ വിജയിച്ചു.

 ഫാറൂഖ് കോളേജിൽ ക്ലാസ്സ്റപ്പുകളും അസോസിയേഷനുകളും പിടിച്ചെടുത്ത് കെ.എസ്‌.യുവിന്റെ ആവേശകരമായ മുന്നേറ്റം.

മാനാഞ്ചിറ ഗവൺമെന്റ് ബി.എഡ് കോളേജിൽ യു.യു.സി അടക്കം യൂണിയൻ

 ചരിത്രത്തിൽ ആദ്യമായി ഗവൺമെന്റ് കോളേജ് മടപ്പള്ളിയിൽ ഇയർ റപ്പും അസോസിയേഷനുകളും നേടി കെ.എസ്‌.യു മുന്നേറ്റം.

 മൊകേരി ഗവൺമെന്റ് കോളേജിൽ കെമിസ്ട്രി അസോസിയേഷനിൽ വിജയം.

സി.കെ.ജി ഗവൺമെന്റ് കോളേജിൽ ഇയർ റപ്പും അസോസിയേഷനുകളി ലും വിജയം

ബാലുശ്ശേരി ഗവൺമെന്റ് കോളേജിൽ പിജിറപ്പും അസോസിയേഷനുകളിലും വിജയം. കൊടുവള്ളി കെ.എം.ഒ കോളേജിൽ മൂന്ന് അസോസിയേഷനുകളിൽ വിജയം.

ജില്ലയിലെ ക്യാമ്പസുകളിൽ കെ.എഎസ്.യു വിന് വോട്ട് ചെയ്ത തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുഴുവൻ വിദ്യാർഥികളേയും സഹപ്രവർത്തകരെയും ഭാരവാഹികളേയും ഹൃദയത്തോട് ചേർത്ത് ജില്ലാ കെ.എസ്.യു കമ്മിറ്റിക്ക് വേണ്ടി അഭിവാദ്യം ചെയ്യുന്നു.

Leave a Reply

Your email address will not be published.

Previous Story

ഷരീഫ് വി കാപ്പാടിൻ്റെ രണ്ട് യാത്രാവിവരണങ്ങളടങ്ങിയ ഓർമകൾക്കെന്തൊരു സുഗന്ധം എന്ന പുസ്തകം പ്രകാശനം ചെയ്തു

Next Story

എസ്.എഫ്.ഐ കരുത്ത് കാട്ടി

Latest from Main News

ക്യാൻസർ രോഗികൾക്ക് കെ എസ് ആ‌ർ ടി സി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

കെ എസ് ആ‌ർ ടി സി ബസുകളിൽ ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി

സൂറത്ത് റെയിൽവേ സ്റ്റേഷന് സമീപം ഡിസംബർ 31 വരെ ഗതാഗതം വഴിതിരിച്ചുവിടുമെന്ന് സൂറത്ത് പോലീസ് കമ്മീഷണർ അറിയിച്ചു

സൂറത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഫ്ലൈഓവർ വരാച്ച ഫ്ലൈഓവറുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത് മൂലം സൂറത്ത് റെയിൽവേ സ്റ്റേഷന് സമീപം ഡിസംബർ

വഡോദരയിൽ അഞ്ച് പുതിയ പാലങ്ങൾക്കായുള്ള ജനറൽ അറേഞ്ച്മെന്റ് ഡ്രോയിംഗുകൾ സംസ്ഥാന സർക്കാർ അംഗീകരിച്ചു

വഡോദരയിൽ അഞ്ച് പുതിയ പാലങ്ങൾക്കായുള്ള ജനറൽ അറേഞ്ച്മെന്റ് ഡ്രോയിംഗുകൾ (ജിഎഡി) സംസ്ഥാന സർക്കാർ അംഗീകരിച്ചു. ബജ്‌വ റെയിൽവേ ഓവർബ്രിഡ്ജ്, വുഡ സർക്കിൾ

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു, 5 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. അടുത്ത അഞ്ച് ദിവസം കേരളത്തിലെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഇന്ന് 5 ജില്ലകളിൽ യെല്ലോ