ഫൈബർ വള്ളം തകർന്ന് കടലിൽ അകപ്പെട്ട തൊഴിലാളികളെ കരക്കെത്തിച്ചു

 

കൊയിലാണ്ടി: ഫൈബർ വെള്ളം പൊട്ടി തകർന്നതിനെ തുടർന്നു കടലിൽ അകപ്പെട്ട അഞ്ച് മത്സ്യബന്ധന തൊഴിലാളികളെ രക്ഷപ്പെടുത്തി.മറൈൻ എൻഫോഴ്സ്മെൻ്റ് വിഭാഗമാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.പയ്യോളിയിൽ നിന്ന് അഞ്ചര നോട്ടിക്കൽ മൈൽ അകലെ ബുധനാഴ്ച ഉച്ചയ്ക്കാണ് വള്ളം തകർന്നത്. ഇവരെ രക്ഷപ്പെടുത്തിവൈകിട്ട് ആറ് മണിക്ക് കൊയിലാണ്ടി ഹാർബറിൽ എത്തിച്ചു.തൊഴിലാളികൾ സുരക്ഷിതരാണ്.

 ഷാലോം എന്ന വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ അഞ്ച് തൊഴിലാളികളാണ് കടലിൽ അകപ്പെട്ടത്. മത്‌സ്യബന്ധന തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പുതിയാപ്പ ഹാർബറിൽ നിന്നും മറൈൻ എൻഫോഴ്മെൻ്റ് ഗ്രേഡ് എസ് ഐ രാജൻ, റസ്ക്യു ഗാർഡുമാരായ നിധിഷ് ,സുമേഷ്,രക്ഷാ ബോട്ട് സ്രാങ്ക് രാജു എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Leave a Reply

Your email address will not be published.

Previous Story

മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ് നടപടികള്‍ ഒക്ടോബര്‍ 25 വരെ ദീര്‍ഘിപ്പിച്ച് നല്‍കുന്നതായി മന്ത്രി ജിആര്‍ അനില്‍

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 10 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Latest from Local News

കഥകളി സംഗീതജ്ഞൻ മാടമ്പി നമ്പൂതിരിക്ക് മൂന്നാമത് ഗുരു ചേമഞ്ചേരി പുരസ്‌കാരം ആഗസ്റ്റ് 17ന് ഞായറാഴ്ച സമ്മാനിക്കും

ഉത്തര കേരളത്തിലെ കഥകളി അരങ്ങുകളിലെ അനന്യലബ്‌ധമായ നിറസാന്നിധ്യമായിരുന്നു പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ. പതിനഞ്ചാം വയസ്സിൽ ആരംഭിച്ച അദ്ദേഹത്തിൻ്റെ കലാസപര്യക്ക്

ആർ ടി മാധവേട്ടന്റെ 14ാം ചരമ വാർഷിക ദിനം 82ാം ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റി ആചരിച്ചു

ആർ ടി മാധവേട്ടന്റെ 14ാം ചരമ വാർഷിക ദിനം വിയ്യൂർ ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റി ആചരിച്ചു. അനുസ്മരണ യോഗം ബൂത്ത്‌ പ്രസിഡന്റ്‌

കമല വലിയാട്ടിൽ അന്തരിച്ചു

കമല വലിയാട്ടിൽ (82) അന്തരിച്ചു. ഭർത്താവ് പരേതനായ ബാലകൃഷ്ണൻ. സഹോദരങ്ങൾ നാരായണി, പരേതനായ ഗോപാലൻ, നാരായണൻ, ഭാസ്കരൻ ശവസംസ്കാരം 12 മണിക്ക്

കെഎസ്ആർടിസി ബസിൽ പുക: യാത്രക്കാരിൽ പരിഭ്രാന്തി

കെഎസ്ആർടിസി ബസിനുള്ളിൽ നിന്നുയർന്ന പുക യാത്രക്കാരിൽ പരിഭ്രാന്തി പടർത്തി. ഇന്ന് രാവിലെ 8 മണിയോടെ തൊട്ടിൽപാലം–കോഴിക്കോട് കെഎസ്ആർടിസി ബസ് ഉള്ളിയരിക്കും തെരുവത്തും