അരങ്ങാടത്ത് വളഞ്ചേരി മീനാക്ഷി അമ്മ അന്തരിച്ചു

അരങ്ങാടത്ത് വളഞ്ചേരി മീനാക്ഷി അമ്മ (86) അന്തരിച്ചു. മകൾ രുഗ്മിണി. മരുമകൻ ദാമോദരൻ നായർ
സഹോദരങ്ങൾ അമ്മാളു അമ്മ , പരേതനായ ഗോവിന്ദൻ നായർ, ശ്രീധരൻ നായർ, ബാലകൃഷ്ണൻ നായർ, ശങ്കരൻ നായർ
സഞ്ചയനം വെള്ളിയാഴ്ച

Leave a Reply

Your email address will not be published.