ഒറവിങ്കൽ ക്ഷേത്രം നവരാത്രി ആഘോഷം അനുമോദന സായാഹ്നം സംഘടിപ്പിച്ചു

അരിക്കുളം: ഒറവിങ്കൽ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ആദരിച്ചു.മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർ കെ. കെ. പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് സി.എം. ഗോപി അധ്യക്ഷനായി.ക്ഷേത്രം ഊരാളൻ സുധാകരൻ കിടാവ്, പി. ഭാസ്ക്കരൻ, ബാലകൃഷ്ണൻ തൃപുര , സി.എം പീതാംബരൻ, വിശ്വനാഥൻ കൊളപ്പേരി ഗീത കോട്ടമഠം, ഇടപ്പള്ളി പ്രസാദ് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.