മുചുകുന്ന് കേളപ്പജി മന്ദിരത്തിൽ കേരള ഗാന്ധി കേളപ്പജിയുടെ അൻപത്തിമുന്നാം ചരമവാർഷികം ആചരിച്ചു

മുചുകുന്ന് കേളപ്പജി മന്ദിരത്തിൽ കേരള ഗാന്ധി കേളപ്പജിയുടെ 53 ആം ചരമവാർഷികം ആചരിച്ചു. കേളപ്പജി സ്മാരക കലാ-സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും സ്മൃതി സംഗമവും നടത്തി. വി.എം.രാഘവൻ അനുസ്മരണ പ്രഭാഷണം നടത്തി. സജീവൻ പൊറ്റക്കാട്ട്, ദാമോദരൻ പൊറ്റക്കാട്ട്, കെ.വി.ശങ്കരൻ, വി.എം.വിനോദൻ,പി. ശരത്ത്. രാമകൃഷ്ണൻ പൊറ്റക്കാട്ട്, ശിവജി കെ.വി, യു.വി. അശോകൻ. രാഗേഷ് ആർ, വി.എം. ശ്രീധരൻ ,കെ.വി.ബാബു, സുമിത്രൻ കെ എം, സരൂഷ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.