കീഴരിയൂർ: നടുവത്തൂർ കൊന്നയുള്ളകണ്ടി രാമൻ (92) അന്തരിച്ചു. ഭാര്യ നാരായണി. മകൾ ശാരദ (റിട്ട: അദ്ധ്യാപിക എടച്ചേരി മാപ്പിള എൽ.പി.സ്കൂൾ) മരുമകൻ രാഘവൻ (റിട്ട: അദ്ധ്യാപകൻ മുതുവടത്തൂർ മാപ്പിള യു.പി.സ്കൂൾ). സഹോദരങ്ങൾ ഗോവിന്ദൻ, പരേതരായ ഉക്കണ്ടൻ, നാരായണി, കേളുക്കുട്ടി, നാരായണൻ, ദേവി. സംസ്കാരം എടച്ചേരി ചുണ്ടയിൽ തെരുവിലെ മകളുടെ വീട്ടുവളപ്പിൽ നടത്തി. സഞ്ചയനം ഒക്ടോബർ 12 ശനിയാഴ്ച.
Latest from Local News
അരിക്കുളം തറമലങ്ങാടിയിൽ തെങ്ങ് കടപുഴകി വീണു വയോധികൻ മരിച്ചു. വേട്ടർ കണ്ടി ചന്തു (80) വാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം.
കൊയിലാണ്ടി റോഡ് പണി കഴിഞ്ഞ ഉടനതന്നെ കാലതാമസം വരുത്താതെ അതാത് പോയിന്റിൽ സീബ്ര ലൈൻ വരക്കണമെന്ന് കേരള വ്യാപാരി വ്യവസായി
സർക്കാരിൻ്റെയും ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങളും പദ്ധതികളുമെല്ലാം കടലൂരിലെ ജനങ്ങളെ അറിയിക്കാനും അതിവേഗത്തിൽ വിവരങ്ങൾ കൈമാറാനും നിർദ്ദേശങ്ങൾ പങ്ക് വെയ്ക്കാനുമായെല്ലാം പുതിയ മാതൃകയുമായി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 01 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശു രോഗ വിഭാഗം ഡോ:ദൃശ്യ 9:30
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ ( KSSPU ) പന്തലായനി ബ്ലോക്ക് കമ്മിറ്റിക്ക് സ്വന്തമായി ആസ്ഥാന മന്ദിരം – പെൻഷൻ







