പന്തലായനി ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഒരു എഫ് ടി എം തസ്തികയിൽ നിയമനം

കൊയിലാണ്ടി പന്തലായനി ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഒരു എഫ് ടി എം തസ്തികയിൽ നിയമനം നടത്തുന്നു. താൽപര്യമുള്ളവർ 10 -10 – 24 ന് രാവിലെ 10 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ ഹാജരാവണമെന്ന് അറിയിക്കുന്നു.

Leave a Reply

Your email address will not be published.