ബാലുശ്ശേരി: മുന്‍ ഡി.സി.സി മെമ്പറും ചിന്ത്രമംഗലം ശ്രീകൃഷ്ണ ക്ഷേത്രം മുന്‍ പ്രസിഡന്റും പനങ്ങാട് സൗത്ത് എ.യു.പി സ്കൂള്‍ മാനേജറും റിട്ട ഫാക്ട് സെയില്‍സ് ഓഫീസറുമായ പാറക്കണ്ടി ബാലകൃഷ്ണന് നായര്‍(88)അന്തരിച്ചു. ഭാര്യ പി.കെ.കമലാക്ഷി. (റിട്ട ഹെഡ്മിസ്ട്രസ് പൂവ്വമ്പായി . മക്കള്‍: ബിനിത ബി നായര്‍,(അധ്യാപിക പൊയില്‍ക്കാവ് സ്കൂള്‍),ഡോ.ബിനോയ്(റഫാ ദന്താശുപത്രി കൊടുവളളി).മരുമക്കള്‍: സുരേഷ് കുമാര്‍(റിട്ട.ചീഫ് എഞ്ചിനിയര്‍ വാട്ടര്‍ അതോറിറ്റി),ഡോ.ശ്രീന(റഫാ ദന്താശുപത്രി കൊടുവളളി)സഹോദരങ്ങള്‍: ജാനകി അമ്മ,പരേതരായ ലക്ഷ്മി അമ്മ,മാധവി അമ്മ,അമ്മു അമ്മ.
Latest from Local News
കൊയിലാണ്ടി ഏഴു കുടിക്കൽ ബിച്ചിൽ അജ്ഞത മൃതദേഹം കണ്ടെത്തി. കൊയിലാണ്ടിയിൽ നിന്ന് പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി UpDating…..
കൊയിലാണ്ടി: മുസ്ലിം ലീഗ് 43 സിവിൽ സ്റ്റേഷൻ വാർഡ് സെക്രട്ടറി കൊല്ലം അരയൻ കാവ് റോഡിൽ അൽ അലിഫ് ( സാജിത
കൊയിലാണ്ടി: താന്‍ ജീവിച്ച കാലഘട്ടത്തിന്റെ ചലനങ്ങളും മനുഷ്യബന്ധങ്ങളുടെ മാറ്റങ്ങളും വരച്ചു കാട്ടിയ മഹത്തായ സാഹിത്യ സൃഷ്ടിയാണ് ചെറുവലത്ത് ചാത്തുനായരുടെ മീനാക്ഷിയെന്ന നോവലെന്ന്
പഞ്ഞമാസങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ കൈത്താങ്ങായി നടപ്പിലാക്കിവരുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന് അനുമതി നല്കി ഉത്തരവായതായി
തിരുവനന്തപുരം : ജനറല്‍ ആശുപത്രിയിലെ ശാസ്ത്രക്രിയ പിഴവിനെ തുടര്‍ന്ന് നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കാന്‍ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി പരാതിക്കാരി