വീക്ഷണം കലാവേദിയുടെ 35 മത്  നവരാത്രി പരിപാടി ശ്രീ പിഷാരികാവിൽ അരങ്ങേറി

വീക്ഷണം കലാവേദിയുടെ 35 മത്  നവരാത്രി പരിപാടി ശ്രീ പിഷാരികാവിൽ അരങ്ങേറി.. സംഗീതം.. വീണ.. പുല്ലാം കുഴൽ
സീനിയർ സിറ്റിസൺ സംഗീതം അരങ്ങേറ്റം.. വയലിൻ. ഗിറ്റാർ കീബോർഡ് തബല എന്നിവയിലെ അവതരണം ശ്രദ്ധേയമായി…. അധ്യാപകരായ… കരുണൻ കൊടക്കാട്.. ശിവൻ സാവേരി.. ദീപ സുനിൽ eramala.. അനിൽ indeevaram
അശ്വിൻ p പ്രേം…ഉമാദേവി എന്നിവരുടെ കീഴിൽ ആണ് സംഗീത പുഷ്പാഞ്ജലി അവതരിപ്പിച്ചത്… വിജയ ദശമി ദിനത്തിൽ
മുതിർന്നവരുടെ സംഗീതം കുട്ടികളുടെ സംഗീതം.. പുല്ലാം കുഴൽ വീണ.. വയലിൻ കീബോർഡ് Harmonium.. തബല ഗിറ്റാർ
എന്നിവയിൽ പുതിയ ബാച്ചിലേക്കുള്ള വിജയദശമി ദിനത്തിൽ ഉണ്ടാകുമെന്നു ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published.