കൂരാച്ചുണ്ട് എരപ്പാംതോട് തെങ്ങുംപള്ളിൽ ത്രേസ്യാമ്മ അന്തരിച്ചു

കൂരാച്ചുണ്ട് : എരപ്പാംതോട് തെങ്ങുംപള്ളിൽ ത്രേസ്യാമ്മ (98) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30 ന് കാറ്റുള്ളമല സെന്റ് മേരീസ് പള്ളിയിൽ. പാലാ പിറവിത്താനം വളനാമറ്റത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വർക്കി. മക്കൾ: ബേബി, ലീലാമ്മ, മാത്യു, ജോസ്, തോമസ് . മരുമക്കൾ: ലില്ലി പുത്തൻപുരയ്ക്കൽ, ജോസ് എടത്താഴ (ഓടൻതോട്), തങ്കമ്മ എഴുത്താണിക്കുന്നേൽ, സെൽമ വെമ്പാല, ലിസി എടാട്ടുക്കുന്നേൽ.

Leave a Reply

Your email address will not be published.