വന്യ ജീവിആക്രമണത്തിൽ നിന്നും കർഷകരെ രക്ഷിക്കണം.കർഷക കോൺഗ്രസ്‌

പേരാമ്പ്ര:ഇ എസ് എ. കരട് വിജ്ഞാപനത്തിൽ നിന്നും ജനവാസ മേഖലയെ ഒഴിവാക്കു വന്യ ജീവി ആക്രമണളിൽ നിന്നും കർഷകരെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക കോൺഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടിയങ്ങാട് ടൗണിൽ പ്രതിഷേധ സംഗമം നടത്തി. കർഷക കോൺഗ്രസ് സ്റ്റേറ്റ് സെക്രട്ടറി എൻ.പി.വിജയൻ ഉൽഘാടനം ചെയ്തു പ്രസിഡണ്ട് കൽപ്പത്തുർ ശ്രീധരൻ അധ്യക്ഷത വഹിച്ചു.വി.പി. ഇബ്രാഹിം ,കെ.വി.രാഘവൻ മാസ്റ്റർ, ഷിജു പുല്യോട്ട്, പാപ്പച്ചൻ കൂനംതടം ,ആർ.കെ.രാജീവ് ,സി.കെ.രാഘവൻ, നടുക്കണ്ടി ബാലൻ, പി.ടി. കുഞ്ഞിക്കേളു, ജയിംസ് ചക്കിട്ടപാറ, എൻ.ജയശീലൻ, യു.പി.ഹമീദ്, പി.പി.ഗോപാലൻ, ശ്രീകുമാർ ,കെ കെ പ്രഹ്ളാദൻ ഏ.കെ.ശ്രീധരൻ, പി.പി.ബാലൻ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.