ഗാന്ധി സ്മരണ പുതുക്കി പയ്യോളിമണ്ഡലം കോൺഗ്രസ് കമ്മിറ്റി

ഗാന്ധി ജയന്തി ദിനത്തിൽ പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ പുഷ്പാർച്ചനയും ,മൗന പ്രാർത്ഥനയും നടത്തി . പാർട്ടി മേലടി ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് കെ. ടി വിനോദൻ ഉദ്ഘാടനം ചെയ്തു. സബീഷ് കുന്നങ്ങോത്ത്, അൻവർ കായിരിക്കണ്ടി ,കാര്യാട്ട് ഗോപാലൻ, കെ .ടി സിന്ധു, പി .എം ഹരിദാസൻ, കരുണാകരൻ കീഴൂർ, ഹരിരാജ് മഠത്തിൽ, നിതിൻ പൂഴിയിൽ, അസൈനാർ കീഴൂർ, സുദേവ് എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.