ചേമഞ്ചേരിയിൽ തീവണ്ടി തട്ടി മരിച്ചു

ചേമഞ്ചേരിയിൽ ഒരാൾ ട്രെയിൻ തട്ടി മരിച്ചു.പൊയ്ക്കാവ് സ്വദേശിയാണ് മരിച്ചതെന്നാണ് പറയുന്നത്.വെള്ളിയാഴ്ച ഉച്ചയ്ക് ശേഷമായിരുന്നു സംഭവം.അപകടത്തെ തുടർന്ന് തീവണ്ടി കുറച്ചുനേരം ചേമഞ്ചേരിയിൽ നിർത്തിയിട്ടു’

Leave a Reply

Your email address will not be published.