ഗാന്ധിജയന്തിയോടനുബന്ധിച്ച് തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ യിലെ എൻഎസ്എസ് വളണ്ടിയർമാർ പയ്യോളി റെയിൽവേ സ്റ്റേഷൻ ശുചീകരിച്ചു


ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്വച്ഛത ഹി സേവ പ്രോഗ്രാമിന്റെ ഭാഗമായിട്ട് തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് വളണ്ടിയർമാർ പയ്യോളി റെയിൽവേ സ്റ്റേഷൻ പരിസരവും പ്ലാറ്റ്ഫോമും ശുചീകരിച്ചു.  റെയിൽവേ ഡിവിഷൻ മെഡിക്കൽ ഓഫീസർ . ഡോ .ബ്രയോൺ ജോൺ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു സ്റ്റേഷൻ സൂപ്രണ്ട് .ശ്രീവാസൻ . പി എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രനീഷ്. ഒ എം.അധ്യാപകരായ പ്രകാശൻ .സി എം .ഷിജു കുമാർ ആർ, സിജു. ടി.എന്നിവർ നേതൃത്വം നൽകി.ബജീഷ് കൊമേർഷ്യൽ ക്ലർക്ക് റെയിൽവേ നന്ദിയും പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published.