കാപ്പാട് മുനമ്പത്ത് വലിയാണ്ടി ഫാത്തിമ അന്തരിച്ചു

കാപ്പാട് മുനമ്പത്ത് വലിയാണ്ടി ഫാത്തിമ (100) അന്തരിച്ചു. മകൾ: ഖദീജ മരുമകൻ: പരേതനായ പാടം കണ്ടി ഹസ്സൻ. പേരമക്കൾ: നസീർ, മുസ്തഫ, അനസ്, യൂനുസ്, നസീമ, ഫാത്തിമ.

മയ്യത്ത് നിസ്കാരം : വൈകിട്ട് 4 മണിക്ക് കണ്ണൻകടവ് ജുമാ മസ്ജിദിൽ.

Leave a Reply

Your email address will not be published.