ലോക വയോജനദിനത്തോടനുബസിച്ച് പയ്യോളി ടൗണിലെ ഭിന്നശേഷിക്കാരനായ ആദമിനെ ആദരിച്ചു

ലോക വയോജനദിനത്തോടനുബസിച്ച് പയ്യോളി ടൗണിലെ ഭിന്നശേഷിക്കാരനായ ആദമിനെ ആദരിച്ചു.  തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സാഹിത്യകാരൻ സോമൻ കടലൂരാണ് പയ്യോളി ടൗണിലെ ഭിന്ന ശേഷിക്കാരനായ ആദമിനെ  ആദരിച്ചത്. പി.ടി.എ പ്രസിഡൻ്റ് സബീഷ് കുന്നങ്ങോത്ത് അദ്ധ്യക്ഷത വഹിച്ചു. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ ഡോ. ഗീത എം.ടി.,സിനി ആർ.എസ്., ഷാജി പുഴ ക്കൂൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.