അത്തോളി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു

അത്തോളി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ കലോത്സവം ഗാനരചയിതാവും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ രമേഷ് കാവിൽ ഉദ്ഘാടനം ചെയ്തു. കലയും സാഹിത്യവും പോഷിപ്പിക്കപ്പെടേണ്ടത് സമൂഹത്തിൻ്റെ നിലനിൽപിന് അവശ്യഘടകമാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ നന്മയുള്ളവരായി വളരാൻ അവരിൽ കലാ അഭിരുചി ഉണർത്തേണ്ടതുണ്ടെന്നും സ്കൂൾ കലോൽസവങ്ങൾ അതിനുള്ള വേദികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.ടി.എ പ്രസിഡണ്ട് സന്ദീപ് നാല് പുരക്കൽ അധ്യക്ഷനായി. പഞ്ചായത്ത് അംഗം ഷീബ രാമചന്ദ്രൻ. മദർ പി.ടി.എ. പ്രസിഡൻ്റും പഞ്ചായത്ത് അംഗവുമായ ശാന്തി മാവീട്ടിൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ കെ.കെ.മീന, ഹെഡ്മിസ്ട്രസ് സുനു പ്രവീൺ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ കെ.കെ.ഫൈസൽ സീനിയർ അസിസ്റ്റന്റ് കെ.എം.മണി, സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ ക്രിസ്റ്റ ബെൽ കലോത്സവം കൺവീനർ ടി.വി.ശശി എന്നിവർ സംസാരിച്ചു.
തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published.

Previous Story

എം.പി വീരേന്ദ്രകുമാർ സ്മാരക എജുക്കേഷണൽ & ചാരിറ്റബൾ ട്രെസ്റ്റ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സാമൂഹ്യ സുരക്ഷ പദ്ധതി ബോധവത്ക്കരണം അംഗത്വവും വിതരണം നടത്തി

Next Story

ബാലുശ്ശേരി ഉപജില്ല ശാസ്ത്രോത്സവം, കലോത്സവം ലോഗോ പ്രകാശനം ചെയ്തു

Latest from Local News

കൊയിലാണ്ടി നഗരസഭയും കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തും അതിരിടുന്ന നടേരി നായാടന്‍പുഴ പുനരുജ്ജീവിപ്പിക്കാനുളള ശ്രമങ്ങള്‍ പുരോഗമിക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയും കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തും അതിരിടുന്ന നടേരി നായാടന്‍പുഴ പുനരുജ്ജീവിപ്പിക്കാനുളള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. തീര സംരക്ഷണ നടപടികളാണ് ഇപ്പോള്‍

റെയിൽവേ യാത്ര നിരക്ക് വർദ്ധനവിൽ പ്രതിഷേധിച്ച് കോഴിക്കോട് ഡിവൈഎഫ്ഐ പ്രതിഷേധം

കോഴിക്കോട്: റെയിൽവേ യാത്രാ നിരക്ക് വർദ്ധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനു മുന്നിൽ പ്രതിഷേധ

പൊയിൽക്കാവ് വടക്കേ പാവരുകണ്ടി ഭാരതി അമ്മ അന്തരിച്ചു

പൊയിൽക്കാവ്: പരേതനായ ചിറ്റയിൽ നാരായണൻ നായരുടെ ഭാര്യ വടക്കേ പാവരുകണ്ടി ഭാരതി അമ്മ (75) അന്തരിച്ചു.മക്കൾ: സന്തോഷ്,സ്മിത, സജിത്.മരുമക്കൾ: പരേതനായ മണികണ്ഠൻ,രാധിക.സഹോദരങ്ങൾ:

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 25 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 25 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..     1.ശിശു രോഗ വിഭാഗം ഡോ:ദൃശ്യ

വില്യാപ്പള്ളി-ചേലക്കാട് റോഡ് പ്രവൃത്തി പുരോഗമിക്കുന്നു

കുറ്റ്യാടി, നാദാപുരം, വടകര നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ദേശീയപാതയെയും സംസ്ഥാനപാതയും ബന്ധിപ്പിക്കുന്നതും വടകര നഗരസഭയിലൂടെയും