ഇന്ത്യൻ ആർമി സുബേദാർ കോതങ്കൽ മേച്ചേരി വിനീഷ് (47) ഉത്തർ പ്രദേശിലെ ഫൈസാബാദിൽ അന്തരിച്ചു. അച്ഛൻ മാധവ കുറുപ്പ്. അമ്മ സുമതി അമ്മ. ഭാര്യ ശ്രീകല (അരിക്കുളം). മകൻ സിദ്ധാർഥ് (ആർമി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി). സഹോദരങ്ങൾ വിനോദ് മേച്ചേരി (വനം വന്യജീവി വകുപ്പ് മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി), വിജീഷ് കുമാർ, മുകേഷ് (ഇന്ത്യൻ ആർമി). സംസ്കാരം ബുനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
