ഏകദിനപഠനക്യാമ്പ് നടത്തി

കുറ്റ്യാടി: കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ് റ്റേസ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന പഠന ക്യാമ്പ് നടത്തി.ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.എം.അബ്ദുറഹിമാൻ ഉൽഘാടനം ചെയ്തു. പി.പി.പുഷ്പരാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ.കെ.ജിജി, സബ് ജില്ലാ സെക്രട്ടരി ടി.നാസർ ക്ലാസെടുത്തു.

ദേഷ്മ.കെ വാർഷിക പദ്ധതി അവതരിപ്പിച്ചു. കെ.പി.ദിനേശൻ, പി.വിശ്വനാഥൻ, സുമതി ടീച്ചർ, ടി. സൈനുദ്ദീൻ, ഷബീന.എ.കെ പ്രസംഗിച്ചു.

 

 

Leave a Reply

Your email address will not be published.