കൊയിലാണ്ടി കുറുവാങ്ങാട് പോസ്റ്റോ ഓഫീസ് മീത്തലെ ചരിപ്പെറ്റ ബിപാത്തു അന്തരിച്ചു

കൊയിലാണ്ടി കുറുവാങ്ങാട് പോസ്റ്റോ ഓഫീസ് മീത്തലെ ചരിപ്പെറ്റ ബിപാത്തു (82) അന്തരിച്ചു.  ഭർത്താവ് : യു അബ്ദുറഹ്മാൻ ഹാജf.
മക്കൾ :ആയിഷ, ഇസ്മായിൽ (സോണിക് ഇലക്ട്രോണിക്സ് കൊയിലാണ്ടി )എംസി മുഹമ്മദ്‌ (സിംഫണി ഇലക്ട്രോണിക്സ് കൊയിലാണ്ടി)ഷകീല, അബ്ദുൽ ഹമീദ് (അബുദാബി )സാബിറ, ഷബീർ (പടിപ്പുര കൊയിലാണ്ടി )സുനീറ (അധ്യപിക ചെനിയേരി എം എൽ പി സ്കൂൾ കുറുവാങ്ങാട് )

മരുമക്കൾ :ഹൈദരലി മാസ്റ്റർ (താമരശ്ശേരി) മൊയ്‌ദീൻ (പറമ്പത്ത്) ഇബ്രാഹിം (ആവള ) സിദ്ധീഖ് (താലൂക് സപ്ലൈ ഓഫീസ് കൊയിലാണ്ടി ) ഷാജിമ, അസ്മ ഫെബിന, ജസീറ.

 

Leave a Reply

Your email address will not be published.