പ്രതീക്ഷകൾ വിഫലം ജീവന്റെ പാതിക്ക് ഭാര്യ കരൾ പകുത്തു നൽകിയിട്ടു രാജേഷ് യാത്രയായി

 

ഒടുവിൽ പ്രാർത്ഥനകൾ വിഫലമായി തുറയൂരിലെ രാജേഷ് യാത്രയായി.ഭാര്യ കരൾ പകുത്തു നൽകിയിട്ടും ഒരു ഗ്രാമം കൈകോർത്തപ്പോഴും രാജേഷ് ജീവിതത്തിലേക്ക് തിരിച്ചുവന്നില്ല. 

തുറയൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് മാവുള്ള വീട്ടിൽ ബാലന്റെ മകൻ രാജേഷ് (45) ആണ് ഒടുവിൽ മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രാജേഷ് കരൾ വെക്കൽ ശസ്ത്രക്രിയയ്ക്കു  വി ധേയനയാത് വ്യാഴാഴ്ച രാവിലെയായിരുന്നു. എന്നാൻ ശാസ്ത്രക്രിയയ്ക്കു രാജേഷിന്റെ ജീവൻ രക്ഷിക്കാനായില്ല. ഇന്നു രാവിലെ ആറു മണിയോടെയായിരുന്നു അന്ത്യം.

Leave a Reply

Your email address will not be published.