ജില്ലാ റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പ് അനയ് കൃഷ്ണയ്ക്ക് വെള്ളിയും വെങ്കലവും

ജില്ലാ റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പ് അനയ് കൃഷ്ണയ്ക്ക് വെള്ളിയും വെങ്കലവും. കോഴിക്കോട് ജില്ല റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ 11-14 ഇന്‍ലൈന്‍ കാറ്റഗറിയില്‍ 100 മീറ്ററില്‍ സില്‍വറും 500 മീറ്ററില്‍ ബ്രോന്‍സും കരസ്ഥമാക്കി കോഴിക്കോട് ഹൈപ്പര്‍ റോളര്‍ സ്‌കറ്റേഴ്‌സ് ക്ലബ്ബിലെ അംഗം അനയ് കൃഷ്ണ നാടിന്റെ അഭിമാനതാരമായി. കൊയിലാണ്ടി അരങ്ങാടത്ത് ദീപശ്രിയില്‍ കൃപേഷിന്റെയും ജിന്‍സിയുടെയും മകനാണ്. കാപ്പാട് ഇല്ലാഹിയ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അഖില്‍ നാസിം ആണ് കോച്ച്.

 

Leave a Reply

Your email address will not be published.