മുണ്ടോത്ത് മനാട് ആണ്ടിലേരി മീത്തൽ താമസിക്കും കണയങ്കോട് പടന്നപ്പുറത്ത് നാരായണി അന്തരിച്ചു

മുണ്ടോത്ത്: മനാട് ആണ്ടിലേരി മീത്തൽ താമസിക്കും കണയങ്കോട് പടന്നപ്പുറത്ത്നാരായണി (75) അന്തരിച്ചു. ഭർത്താവ് :പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ : ബാബു,ഇന്ദിര, നിഷ, ഹേമ (കുന്നുമ്മൽ പഞ്ചായത്ത് മെമ്പർ ) മിനി, പരേതനായ രാമകൃഷ്ണൻ. മരുമക്കൾ : ചന്ദ്രൻ ,രമേശൻ , മോഹനൻ ,രഞ്ജിനി , എം . എം .വിജയ (കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ ), പരേതനായ അനീഷൻ.

Leave a Reply

Your email address will not be published.