ചേലിയ ഇയ്യക്കണ്ടി അജിത അന്തരിച്ചു

കൊയിലാണ്ടി : ചേലിയ ഇയ്യക്കണ്ടി അജിത (50) അന്തരിച്ചു. ഭർത്താവ്: നാരായണൻ ഇയ്യക്കണ്ടി. മകൾ : അനഘ. മരുമകൻ: അഭിജിത്ത് ( തിക്കോടി ). സഹോദരങ്ങൾ :റീജ നടക്കാവ്, സുധ തിരുവങ്ങൂർ, മനോജ് , ഷൈജു പെരുവട്ടൂർ .

Leave a Reply

Your email address will not be published.