എടക്കുളം മാവുളിച്ചിക്കണ്ടി ഫാത്തിമ മിസ്രിയ (14) അന്തരിച്ചു. പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്. വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഉപ്പ: അസീസ്. ഉമ്മ: സറീന. സഹോദരങ്ങള്‍: മുഹമ്മദ് മിന്‍ഹാജ്, യൂആന്‍ മെഹ്ഫില്‍.
