കീഴരിയൂർ : മണപ്പാട്ടിൽ ഗോവിന്ദൻ (79) അന്തരിച്ചു. പി. ഡബ്ളു. ഡി. കോൺട്രാക്ടർ ആയിരുന്നു.ഭാര്യ: ദേവി .മക്കൾ ജിഷി, ജീഷ്മ, ജീന. മരുമക്കൾ : സുമിഷ, പവിത്രൻ മരുതോങ്കര , രാജു കടിയങ്ങാട്. സഹോദരങ്ങൾ : മാധവി, നാരായണൻ, കൃഷ്ണൻ, സൗമിനി , രവി , ചഞ്ചലാക്ഷി,പരേതരായ ശങ്കരൻ, രാഘവൻ, ചാത്തു.
