പിണറായി രാജി വെയ്ക്കുക ; കുറ്റ്യാടിയിൽ കോൺഗ്രസ് പ്രതിഷേധം

മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജി വെയ്ക്കുക, രാഷ്ടിയ ലാഭത്തിനായി തൃശൂർപൂരം കലക്കിയ ഗൂഡാലോചനക്കെതിരെ നടപടി സ്വീകരിക്കുക മുതലായ ആവശ്യങ്ങൾ ഉന്നയിച്ച് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്യത്തിൽ കുറ്റ്യാടി ടൗണിൽ പ്രതിഷേധ പ്രകടനവും കൂട്ടായമയും നടത്തി. കെ.പി.സി സി അംഗം കെ.ടി. ജയിംസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു.

ഡി.സി.സി. ജനറൽ സെക്രട്ടറി പ്രമോദ് കക്കട്ടിൽ, കെ. പി അബ്ദുൾ മജീദ്, മഠത്തിൽ ശ്രീധരൻ, പി.പി. ആലിക്കുട്ടി , പി.കെ. സുരേഷ് , ടി. സുരേഷ് ബാബു, പി പി ദിനേശൻ , സി.കെ രാമചന്ദ്രൻ , ഇ എം അസ്ഹർ , പി പി അശോകൻ,എസ്. ജെ.സജീവ് കുമാർ എലിയാറ ആനന്ദൻ, മംഗലശ്ശേരി ബാലകൃഷ്ണൻ, ദാമോദരൻ കണ്ണോത്ത്, പി അജിത്ത്, എ.ടി. ഗീത, പി പി ബാലൻ, അനിഷപ്രദീപ്, വനജ ഒതയോത്ത്, പി.കെ. ഷമീർ, കെ കെ നഫീസ , എ.ടി. കുഞ്ഞികണ്ണൻ,അനന്തൻ കിഴക്കയിൽ, എ.സി. അബ്ദുൾ മജീദ്, എ സി ഖാലിദ്, വി.വി. വിനോദൻ, എം വിജയൻ, പി കെ കണാരൻ, കെ പി ബാബു,പത്മനാഭൻ ചേരാപുരം, വി എം കുഞ്ഞിക്കണ്ണൻ , ടി വി കുഞിക്കണ്ണൻ സി കെ ശ്രീധരൻ, കല്ലിൽ ദാ മോദരൻ,കെ കെ ജിതിൻ, സിദ്ധാർത്ഥ് നരിക്കൂട്ടും ചാൽ, സറീന പുറ്റങ്കി , സുമയ്യ ബാപ്പറ്റ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Previous Story

പീഡന പരാതി: ഇടവേള ബാബു അറസ്റ്റില്‍

Next Story

കീഴരിയൂർ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽഎഞ്ചിനീയർ നിയമനം

Latest from Local News

ചേമഞ്ചേരിയിൽ കാർഷിക ക്യാമ്പും, മണ്ണ് പരിശോധന ക്ലാസും സംഘടിപ്പിച്ചു

യാന്ത്രികമായി കൃഷിയും കാർഷിക പരിചരണവും നടത്തി കാർഷിക ഉത്പാദനം വികലമാക്കുന്നത് തടയാൻ ചേമഞ്ചേരി കൃഷിഭവൻ കാർഷിക ക്യാമ്പ് നടത്തി. മുൻ സോയിൽ

പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വി പി സുധാകരനെ അനുസ്മരിച്ചു

പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയും പയ്യോളി ഗ്രാമപഞ്ചായത് വൈസ്പ്രസിഡന്റും ആയിരുന്ന വി പി സുധാകരന്റെ 5ാം ചരമവാർഷിക ദിനത്തിൽ

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ സദസും സിഗ്നേച്ചർ ക്യാമ്പയിനും നടത്തി

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ സദസും സിഗ്നേച്ചർ ക്യാമ്പയിനും നന്തി ടൗണിൽ സംഘടിപ്പിച്ചു.

വീട്ടിലൊരു സംരംഭം മൂടാടി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു

വീട്ടിലൊരു സംരംഭം മൂടാടി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 25 – 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സംരഭക