കീഴരിയൂർ മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് വെളുത്താടൻ വീട്ടിൽ ചന്തപ്പൻ അന്തരിച്ചു

കീഴരിയൂർ മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് : വെളുത്താടൻ വീട്ടിൽ ചന്തപ്പൻ [66] അന്തരിച്ചു ‘ ഭാര്യ ലീല മക്കൾ: ലിൻസി ,അതുല്ല്യ മരുമക്കൾ: പ്രജീഷ് [ കടിയങ്ങാട് ] പരേതനായ സുധിൽ പ്രസാദ് [ കാരയാട് ]
സഹോദരങ്ങൾ നാരായണി പരേതരായ നാരായണൻ’ചാത്തുക്കുട്ടി, ബാലൻ, മാധവി

Leave a Reply

Your email address will not be published.