കുന്ന്യോറമലയിൽ ടണൽ നിർമ്മിക്കണം: കോൺഗ്രസ്

പുതിയ ബൈപ്പാസിൽ കുന്ന്യോറമല ഭാഗത്ത് കുന്നിടിഞ്ഞ് ജന ജീവിതം ഭീഷണിയിലായ സാഹചര്യത്തിൽ അപകടാവസ്ഥ ഒഴിവാക്കി പ്രദേശത്തെ ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കാൻ ടണൽ നിർമ്മിക്കണമെന്ന് 15ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു. ബൈപാസിന്റെ ഡി.പി.ആർ ലഭിച്ചിട്ടും യാതൊരുവിധ പഠനമോ ഇടപെടലോ നടത്താതെ റിപ്പോർട്ട് പൂഴ്ത്തിവെച്ച നഗരസഭയുടെ ക്രൂരതയാണ്‌ കുന്ന്യോറമലയിലും പന്തലായനിയിലും മണമൽ ഭാഗത്തും ജനം അനുഭവിക്കുന്ന ദുരിതങ്ങൾക്ക് കാരണമെന്ന് യോഗം ചൂണ്ടിക്കാണിച്ചു.

മണ്ഡലം പ്രസിഡണ്ട് അരുൺ മണമൽ ഉദ്ഘാടനം ചെയ്തു. കോർ കമ്മറ്റി ചെയർമാൻ ടി.പി കൃഷ്ണൻ, സേവാദൾ ദേശീയ കോർഡിനേറ്റർ വേണുഗോപാലൻ പി.വി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. വാസുദേവൻ സി.കെ അധ്യക്ഷത വഹിച്ചു. എം.എം. ശ്രീധരൻ, പ്രദീപൻ സി.കെ, പ്രേമകുമാരി എസ്.കെ, ശരത്ത് ചന്ദ്രൻ, ജാനറ്റ് പാത്താരി, കല്യാണകൃഷ്ണൻ, ലിനീഷ്, രമണി വായനാരി, ബാലൻ എൻ.കെ, വിജയൻ കെ.കെ. എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Previous Story

നൈനാംവളപ്പിന്‍റെ പ്രൗഢി നഷ്‌ടപ്പെടാതിരിക്കാൻ മുസ്‌ലിം സ്ത്രീകൾ രംഗത്തിറങ്ങി

Next Story

സ്നേഹം റസിഡൻസ് അസോസിയേഷൻ റോഡ് ശുചീകരിച്ചു

Latest from Local News

അഗ്നി രക്ഷാ സേനയുടെ അഭിമാന താരമായി ഭരതൻ മുഖ്യമന്ത്രിയുടെ അഗ്നിശമനസേവാ മെഡൽ

പേരാമ്പ്ര: മികച്ച സേവനത്തിനുള്ള ഈ വർഷത്തെ മുഖ്യമന്ത്രിയുടെ അഗ്നിശമനസേവാ മെഡൽ പുരസ്കാരത്തിന് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ പി .കെ

ഗുജറാത്ത് വണ്ടികൾക്ക് കൊയിലാണ്ടിയിൽ വീണ്ടും സ്റ്റോപ്പ്

കൊയിലാണ്ടി: കോവിഡ് കാലത്ത് സീറോ ബേസ് ടൈംടേബിൾ പ്രകാരം നിർത്തലാക്കിയ സ്റ്റോപ്പുകൾ റെയിൽവേ പുനഃസ്ഥാപിച്ചു. കോവിഡിനു മുൻപ് നഷ്ടപ്പെട്ട സീറോ ബേസ്

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 15-08-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 15-08-2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.ഷമീർ വി.കെ 👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 15 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 15 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം ഡോ : ഹീരാ ബാനു

സിവില്‍ സ്‌റ്റേഷന്‍ ശുചീകരണം: ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്തു

സിവില്‍ സ്റ്റേഷനും പരിസരവും മാലിന്യമുക്തമാക്കി ഹരിതവത്കരിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളുടെ ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്തു. ജില്ലാ