കൊയിലാണ്ടി അരങ്ങാടത്ത് ഫർഹത്തിൽ വി കെ ഇമ്പിച്ചി മമ്മു ഹാജി അന്തരിച്ചു

കൊയിലാണ്ടി : അരങ്ങാടത്ത് ഫർഹത്തിൽ വി കെ ഇമ്പിച്ചി മമ്മു ഹാജി(75 ) അന്തരിച്ചു ഭാര്യ ഫാത്തിമ.മക്കൾ, തസ്‌ലു,അസീം മാലിക്, സഫറുള്ള ( റിയാദ് കെഎംസിസി ഭാരവാഹി )റഫീഖ്, മരുമക്കൾ – മുസ്തഫ , നസ്നി, ഷംന, ഹൈറുന്നിസ,

Leave a Reply

Your email address will not be published.