കൊയിലാണ്ടി:മത്സ്യബന്ധനത്തിനിടയിൽ മൽസ്യതൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. കൊല്ലം മാടത്തുമ്മൽ താമസിക്കുo അരയൻ്റ പറമ്പിൽ കുട്ടി മോൻ ( 53) ആണ് മരിച്ചത്. മൃതദേഹം മെഡിക്കൽ കോളെജിൽ പോസ്റ്റ്മോർട്ടം നടത്തി
ഭാര്യ :ഷിഞ്ചു. മക്കൾ: സുജിത്ത്, ജിജിത്ത് , പ്രജിത്ത്.സഹോദരങ്ങൾ: ചന്ദ്രൻ, ചന്ദിക , രതി, പുഷ്പരാജൻ , സന്തോഷ്
