കൊല്ലം മേനോക്കി വീട്ടിൽ വസന്ത അമ്മ അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം മേനോക്കി വീട്ടിൽ വസന്ത അമ്മ (68) അന്തരിച്ചു ഭർത്താവ് :പരേതനായ ഭാസ്ക്കരൻ മേനോക്കി. മക്കൾ:വിജേഷ് കുമാർ (അത്തോളി പോലീസ് സ്റ്റേഷൻ),ഷൈമ (കണ്ടക്ടർ കെ.എസ്.ആർ.ടി.സി) മരുമക്കൾ:ബിജു രാരോത്ത് ( വാകയാട്) ഷിംന (ഉള്ളൂർ)സംസ്കാരം ഞായറാഴ്ച 10 മണിയ്ക്ക് വീട്ടുവളപ്പിൽ

Leave a Reply

Your email address will not be published.