നാഷണൽ എക്സ് സർവീസ് മെൻ കോഡിനേഷൻ കമ്മിറ്റി വാർഷികാഘോഷം

കൊയിലാണ്ടി: നാഷണൽ എക്സ് സർവീസ് മെൻ കോ ഓർഡിനേഷൻ കമ്മിറ്റി ചെങ്ങോട്ടുകാവ് യൂണിറ്റിന്റെ ഇരുപത്തിയൊന്നാം വാർഷികാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു സംഘടനയുടെ മുതിർന്ന ദേശീയ നേതാവ് അഡ്വ.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത പൂർവ്വ സൈനികരെ ആദരിച്ചു. എം. വി ജോസ്, സുധ വിശ്വ നാഥൻ, സിന്ധു ബാബു, ശങ്കരൻ, സജിത് കുമാർ, സത്യനാഥൻ, ദേവേശൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.