വിയ്യൂർ – പുളിയഞ്ചേരി പുതിയകുളങ്ങര കാർത്ത്യായനി അന്തരിച്ചു

വിയ്യൂർ – പുളിയഞ്ചേരി പുതിയകുളങ്ങര കാർത്ത്യായനി (82)അന്തരിച്ചു. ഭർത്താവ് പരേതനായ പുതിയ കുളങ്ങര ഗോപാലൻ. മക്കൾ ഉഷ , പ്രേമലത, പുഷ്പലത, രാജു , ബൈജു, മരുമക്കൾ കുഞ്ഞിരാമൻ, സുജല, ബബിത, പരേതരായ കുഞ്ഞ്യാത്തു, ജയൻ. സഞ്ചയനം ബുധനാഴ്ച.

Leave a Reply

Your email address will not be published.