ചികിൽസാ സഹായം തേടുന്നു

നടുവണ്ണൂർ: കരൾരോഗം ബാധിച്ച കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിൽസയിൽ കഴിയുന്ന പൊതുപ്രവർത്തകനും കോട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും ഫാർമേഴ്സ് അസോസിയേഷൻ ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറിയുമായ സന്തോഷ് പെരവച്ചേരി ഉദാരമതികളുടെ സഹായം തേടുന്നു. കരൾ മാറ്റൽ ശസ്ത്രക്രിയയ്ക്ക് 50 ലക്ഷം രൂപ ചെലവ് വരും ഭാരിച്ച ചിലവും താങ്ങാൻ കുടുംബത്തിന് നിവൃത്തിയില്ല .ഗ്രാമപഞ്ചായത്തംഗം കെ പി മനോഹരൻ ചെയർമാനായും ഇ ഗോവിന്ദൻ നമ്പീശൻ കൺവീനറായും വി.കെ ഇസ്മയിൽ ട്രഷറായും ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് ബാങ്ക് ഓഫ് ബറോഡ നടുവണ്ണൂർ ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ 68810100009756. IFC CODE BARB0VJNADU
ഗൂഗിൾ പേ നമ്പർ 99467671 22

 

Leave a Reply

Your email address will not be published.

Previous Story

ഇന്ത്യൻ റെയിൽവേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളുടെ നിയമങ്ങൾ പരിഷ്കരിച്ചു

Next Story

കൊല്ലത്ത് മകളെ ശല്യം ചെയ്ത 19 കാരനെ പിതാവ് കുത്തിക്കൊന്നു

Latest from Main News

അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർക്കുള്ള മരുന്നുകൾ വിലകുറച്ച്, സീറോ പ്രോഫിറ്റ് കൗണ്ടറുകൾ വഴി ലഭ്യമാക്കും: മന്ത്രി വീണാ ജോർജ്

അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർക്കുള്ള മരുന്നുകൾ വിലകുറച്ച് നൽകാൻ സീറോ പ്രോഫിറ്റ് കൗണ്ടറുകൾ വഴി നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യവകുപ്പ് മന്ത്രി

വിലങ്ങാട്: ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയത്തില്‍ മാറ്റമില്ല -ജില്ലാ കലക്ടര്‍

വിലങ്ങാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിനിരയായവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം മാറ്റമില്ലാതെ തുടരുമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് അറിയിച്ചു. വിലങ്ങാട്

കലക്ടര്‍ തുടക്കമിട്ടു; ‘ക്ലീന്‍ ആന്‍ഡ് ഗ്രീന്‍’ ലക്ഷ്യത്തിലേക്ക് ചുവടുവെച്ച് സിവില്‍ സ്‌റ്റേഷന്‍

സിവില്‍ സ്റ്റേഷനും പരിസരവും മാലിന്യമുക്തമാക്കി ഹരിതവത്കരിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് തുടക്കമിട്ടു. കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ

ഗുരുവായൂർ ദേവസ്വം ബോർഡിലേയ്ക്ക് വിജ്ഞാപനം ചെയ്ത തസ്തികകളിലേയ്ക്കുള്ള പരീക്ഷകൾ ഈ മാസം 24ന്

ഗുരുവായൂർ ദേവസ്വം ബോർഡിലേയ്ക്ക് വിജ്ഞാപനം ചെയ്ത തസ്തികകളിലേയ്ക്കുള്ള പരീക്ഷകൾ ഈ മാസം 24ന് നടക്കും. പ്ലംബർ, കലാനിലയം സൂപ്രണ്ട്, കംപ്യൂട്ടർ ഓപ്പറേറ്റർ/ഡാറ്റ