കനിവ് സ്നേഹതീരത്തിലെ അന്തേവാസി മാധവിയമ്മ അന്തരിച്ചു

 

കാപ്പാട് :കാപ്പാട് കനിവ് സ്നേഹതീരത്തിലെ അന്തേവാസി കൊടശ്ശേരി ചാലകുടിയിൽ മാധവി അമ്മ (94) മരണപ്പെട്ടു. 

നാല് വർഷം മുമ്പാണ് മാധവി അമ്മ കനിവ് സ്നേഹതീരത്തിലെത്തിയത്. ചോർന്നൊലിക്കുന്ന കുടിലിൽ പരിചരിക്കാനാളില്ലാതെ ഒറ്റക്ക് താമസിച്ച് വരികയായിരുന്ന മാധവി അമ്മ അവരുടെ ദുരിത ജീവിതം കണ്ട് അത്തോളി പോലീസാണ് കനിവ് സ്നേഹതീരത്തിലെത്തിലേക്ക് കൊണ്ടുവന്നത്.

Leave a Reply

Your email address will not be published.

Previous Story

തിമിംഗലത്തിന്റെ രക്ഷകർക്ക് ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ ആദരം

Next Story

ദേശീയ പാത 66 ജനകീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നന്തി ടൗണിൽ സമര സായാഹ്നം നടന്നു

Latest from Local News

നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു പ്രതിക്ഷേധിച്ചു യൂത്ത് കോൺഗ്രസ്സ്

കൊയിലാണ്ടി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാ ഗാന്ധിയുടെ പേര് വെട്ടി മാറ്റി തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര

കൊയിലാണ്ടി കുറുവങ്ങാട് സെൻട്രൽ തെരുവത്ത് കണ്ടി (ബിന്ദു നിലയം) പത്മാവതി അമ്മ അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ തെരുവത്ത് കണ്ടി (ബിന്ദു നിലയം) പത്മാവതി അമ്മ (86)(റിട്ട: അധ്യാപിക കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ)

തിരുവങ്ങൂർ ടൗണിൽ സർവീസ് റോഡിന് സമീപമുള്ള തട്ടുകട ആരോഗ്യവിഭാഗം അടച്ചുപൂട്ടി

തിരുവങ്ങൂർ ടൗണിൽ സർവീസ് റോഡിന് സമീപമുള്ള തിരുവങ്ങൂർ തട്ടുകട ആരോഗ്യവിഭാഗം അടച്ചുപൂട്ടി. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ലൈസൻസ് ഇല്ലാതെയും യാതൊരു ആരോഗ്യ സുരക്ഷാ