ഇരിങ്ങൽ കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മയുടെ ഓണാഘോഷം വർണ്ണ പൊലിമയോടെ

പയ്യോളി : അറുവയിൽ ഇരിങ്ങലിന്റെ ഓണാഘോഷം പ്രൗഢഗംഭീരമായി നടന്നു. ഡോക്ടർ കെ പി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ കെ കെ അഭിലാഷ് അധ്യക്ഷത വഹിച്ചു. പടന്നയിൽ രത്നാകരൻ,സബീഷ് കുന്നങ്ങോത്ത് ,കെ.കെ.ലിബിൻ, എം .ടി സജീവൻ, കെ കെ ജഗന്നാഥൻ,സുഷമ.എം, ജ്യോതികൃഷ്ണ, ശ്രീജ പി.ടി എന്നിവർ സംസാരിച്ചു. ആഘോഷത്തോടനുബന്ധിച്ച് മുതിർന്നവരുടെയും, കുട്ടികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published.

Previous Story

വടകരയിൽ വയോധികനെ മരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകം

Next Story

ചേമഞ്ചേരി പെട്രോള്‍ പമ്പിന് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

Latest from Uncategorized

പദ്മാവതിഅമ്മയുടെ മരണം കൊലപാതകം മകൻ ലിനീഷ് അറസ്റ്റിൽ

പേരാമ്പ്ര  :കൂത്താളിയിലെ തൈപറമ്പിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ പദ്മാവതി അമ്മയുടെ( 71)മരണം കൊലപാതകം.പ്രതിയായ മകൻ ലിനീഷ് (47)നെ പോലീസ് കസ്റ്റഡിയിൽ

ഓണത്തോടനുബന്ധിച്ച് ഇത്തവണ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും പുറത്തിറക്കി സപ്ലൈകോ

വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തങ്ങളുടെ ടീം അംഗങ്ങൾക്ക് ഓണസമ്മാനമായി നൽകാൻ സപ്ലൈകോ ഇത്തവണ ഗിഫ്റ്റ് കാർഡുകളും  വിവിധ കിറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. 18

സാഹിത്യവും കലയും സംഗമിക്കുന്ന വേദി – കൊയിലാണ്ടിയിൽ റിഹാൻ റാഷിദിന്റെ രചനാലോകം

കൊയിലാണ്ടി:പ്രശസ്ത എഴുത്തുകാരനായ റിഹാൻ റാഷിദിൻ്റ രചനകൾ വിലയിരുത്തുകയും എഴുത്തുകാരനെ നാട്ടുകാർ ആദരിക്കുകയും ചെയ്യുന്ന റിഹാൻ റാഷിദിൻ്റെ രചനാ ലോകം 6 ന്