എം ബി ബി എസ് പഠനം പൂർത്തീകരിച്ച് ഉന്നത വിജയം നേടിയ തറമലങ്ങാടിയിലെ ഗായത്രിയെ അനുമോദിച്ചു

അരിക്കുളം: കാരയാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക റിലീഫ് സെൽ തറമലങ്ങാടി എം ബി ബി എസ് പഠനം പൂർത്തീകരിച്ച് ഉന്നത വിജയം കരസ്ഥമാക്കിയ ഗായത്രിയെ അനുമോദിച്ചു. ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് ടി അബ്ദുസ്സലാം മെമെന്റോ കൈമാറി. തറമൽ സിറാജുദ്ദീൻ, പൊയിലങ്ങൽ അമ്മദ്, എൻ കെ അഷറഫ്, മണിക്കോത്ത് ബഷീർ, ഷെഫീഖ് കുനിക്കാട്ട്, നവാസ് തറമ്മൽ, നസറുദ്ദീൻ ടി എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.