ചേമഞ്ചേരി തുവ്വപ്പാറ പടിഞ്ഞാറയിൽ റിനി അന്തരിച്ചു

ചേമഞ്ചേരി – തുവ്വപ്പാറ പടിഞ്ഞാറയിൽ റിനി (44) അന്തരിച്ചു. ഭർത്താവ് -രൂപേഷ് മക്കൾ വൈഷ്ണവി വൈശാഖ്
മരുമകൻ രജ്ഞിത്ത് സഹോദരങ്ങൾ വിനു – മിനി സംസ്ക്കാരം- 20/9/24 വെള്ളിയാഴ്ച രാവിലെ 9 മണി

Leave a Reply

Your email address will not be published.