കാപ്പാട് കുന്നുമ്മൽ ചോയിക്കുട്ടി (78) അന്തരിച്ചു. ഭാര്യ: ദേവി കുനിയിൽ. മക്കൾ: ബിജു, രജു (ഖത്തർ), രഞ്ജിത്ത്. മരുമക്കൾ: ബബിത പെരുവട്ടൂർ (കൊയിലാണ്ടി താലൂക്ക് ഓഫീസ്) രമ്യ കരുവശ്ശേരി (EPF കോയമ്പത്തൂർ), ജസ്ന ചെങ്ങോട്ട്കാവ്. സഹോദരങ്ങൾ: കോരപ്പൻ (റിട്ടേർഡ് DC CISF ) കൃഷ്ണൻ, ബാലൻ (Late), വിനോദൻ (Late).
