മഞ്ഞ, പിങ്ക് കാർഡുകൾ റേഷൻ ഗുണഭോക്താക്കളുടെ ഇ കെവൈസി അപ്‌ഡേഷൻ 18ന് ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് 24 വരെ മാത്രമാണ് അപ്ഡേഷൻ. 25 മുതൽ ഒക്ടോബർ 1 വരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലക്കാർക്കും ഒക്ടോബർ 3 മുതൽ 8 വരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിലുള്ളവർക്കും അപ്ഡേഷൻ നടത്താം.


