ഓസ്ഫോജന ജാമിഅ നൂരിയ റിയാദ് സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള അവാർഡ് എ.കെ ജാബിർ കക്കോടിക്ക്

റിയാദ്:ഓസ്ഫോജന ജാമിഅ നൂരിയ റിയാദ് സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള അവാർഡ് എ.കെ ജാബിർ കക്കോടിക്ക് എസ്.ഐ.സി ഗ്ലോബൽ ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂരും ക്യാഷ് അവാർഡ്‌ സൈതലവി ഫൈസിയും സമർപ്പിച്ചു.ഷാഫി ദാരിമി പുല്ലാര ഉദ്ഘാടനം ചെയ്തു. അബൂബക്കർ ഫൈസി വെള്ളില അധ്യക്ഷനായി. ബഷീർ ഫൈസി ചെരക്കാപറമ്പ് മുഖ്യ പ്രഭാഷണം നടത്തി. സുലൈമാൻ ഫൈസി തയ്യോട്ടിച്ചിറ സ്വാഗതവും ഉമ്മർ ഫൈസി ചെരക്കാപറമ്പ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.