കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് പിടികൂടി, യുവാവ് അറസ്റ്റിൽ

കോഴിക്കോട്:എക്സൈസ് സ്പെഷ്യൽ സ്ക്വാഡും , കോഴിക്കോട് EI &IB യും ചേർന്ന് നടത്തിയ വാഹന പരിശോധനക്കിടയിൽ കൈതപ്പൊയിൽ –  കോടഞ്ചേരി നോളജ് സിറ്റി റോഡിൽ വച്ച് KL-57- Z-4243 നമ്പർ നെക്‌സോണ്‍ ഇലക്ട്രിക് കാറിൽ കടത്തുകയായിരുന്ന 15.03 ഗ്രാം മെത്താംഫെറ്റാമൈൻ സഹിതം  കിഴക്കോത്ത്  ആവിലോറ  ഇരക്കൽ പുറായിൽ മുഹമ്മദ് ഹാരിസ് (41) നെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. പ്രജിത്തിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡും, കോഴിക്കോട് EI &IB യും ചേർന്ന് പിടികൂടി അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 17 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Next Story

മേലൂര് ചന്തു നായർ കണ്ടി കാർത്ത്യായനിയമ്മ അന്തരിച്ചു

Latest from Local News

ജനാധിപത്യത്തെ അട്ടിമറിക്കുന്ന ശ്രമത്തെ ചെറുത്ത് തോൽപ്പിക്കാൻ യുവാക്കൾ രംഗത്തിറങ്ങണം: അഡ്വ. പി ഗവാസ്

മേപ്പയൂർ : ജനാധിപത്യത്തെ തകർക്കാൻ ബോധപൂർവമായ സംഘപരിവാർ ഭരണകൂടശ്രമത്തെ ചെറുത്തു തോപിക്കാൻ യുവാക്കൾ രംഗത്തിറങ്ങണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി

ഭൂമിക്ക് പച്ചപ്പൊരുക്കി മേപ്പയ്യൂരിന്റെ കുട്ടിക്കൂട്ടം; ചങ്ങാതിക്കൊരു തൈ ക്യാമ്പയിനിൽ ഉജ്ജ്വല പങ്കാളിത്തം

ഹരിതകേരളം മിഷൻ സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കി വരുന്ന ചങ്ങാതിക്കൊരു തൈ ക്യാമ്പയിനിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും അണിനിരന്നു. ഒറ്റ ദിവസം 10,000

വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പൊട്ടിവീണു; വടകരയിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വടകരയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് സ്ത്രീയ്ക്ക് ദാരുണാന്ത്യം. തോടന്നൂർ സ്വദേശി ഉഷ (53) ആണ് മരണപ്പെട്ടത്. രാവിലെ മുറ്റമടിക്കുന്നതിനിടെ സമീപത്തെ

കൊല്ലം സി. കെ. ജി. സ്മാരക കലാസമിതിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

കൊല്ലം സി. കെ. ജി. സ്മാരക കലാസമിതിയുടെ ആഭിമുഖ്യത്തിൽ 79-ാം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരൻ യു.കെ. രാഘവൻ മാസ്റ്റർ