ചേമഞ്ചേരി പൂക്കാട് പ്രശസ്ത ചിത്രകാരനും ശില്പിയുമായിരുന്ന ശശി കോട്ട് (65 ) അന്തരിച്ചു കേരള സർക്കാറിന്റെ ഏറ്റവും മികച്ച രംഗപടത്തിനുള്ള സംഗീത നാടക അക്കാഡമി അവാർഡ് നേടിയിട്ടുണ്ട്, കെ ശിവരാമൻ സ്മാരക പുരസ്ക്കാരം, ആർട്ടിസ്റ്റ് കെ ജി ഹർഷൻ സ്മാരക അവാർഡ്, ദാമു കാഞ്ഞിലശ്ശേരി സ്മാരക നാടക പുരസ്ക്കാരം എന്നിവ നേടിയിട്ടുണ്ട്. കലാലയത്തിന്റെ അമ്പതോളം നാടകത്തിന് രംഗപടം ചെയ്തിട്ടുണ്ട് പരേതരായ കുട്ടിക്കണ്ടി ഗോപാലൻ നായരുടെയും കോട്ട് ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ വിജയലക്ഷ്മി മക്കൾ സുമിത്ര, വിശ്വജിത്ത് മരുമകൻ ഷൈജു(കാവുംവട്ടം) ശവസംസ്ക്കാരം 14-9 -2024 ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ
Latest from Local News
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025 കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സംവരണ നിയോജക മണ്ഡലങ്ങൾ നറുക്കെടുത്തു. വാർഡ് 1 ജനറൽ,
കൊയിലാണ്ടി മണമൽ പുത്തൻപുരയിൽ അനുരൂപ് സി.കെ, (47) അന്തരിച്ചു. അച്ഛൻ പരേതനായ ഭരതൻ.സി.കെ (കെ.എസ്.ആർ.ടി.സി) അമ്മ ശോഭന. സഹോദരി സോന.സി.കെ (സിവിൽ
യാന്ത്രികമായി കൃഷിയും കാർഷിക പരിചരണവും നടത്തി കാർഷിക ഉത്പാദനം വികലമാക്കുന്നത് തടയാൻ ചേമഞ്ചേരി കൃഷിഭവൻ കാർഷിക ക്യാമ്പ് നടത്തി. മുൻ സോയിൽ
പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയും പയ്യോളി ഗ്രാമപഞ്ചായത് വൈസ്പ്രസിഡന്റും ആയിരുന്ന വി പി സുധാകരന്റെ 5ാം ചരമവാർഷിക ദിനത്തിൽ
അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ സദസും സിഗ്നേച്ചർ ക്യാമ്പയിനും നന്തി ടൗണിൽ സംഘടിപ്പിച്ചു.