കൊയിലാണ്ടി പോലീസ് സ്റ്റേഷനു മുന്നിൽ യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധം

 

തിക്കോടി അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത പ്രദേശവാസികളെ തല്ലിച്ചതച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ കൊയിലാണ്ടി പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടത്തി ജനപ്രതിനിധികളായ സ്ത്രീകളടക്കമുള്ള പ്രവർത്തകരെയാണ് പോലീസ് യാതൊരു പ്രകോപനവുമില്ലാതെ മർദ്ദിച്ചതെന്ന് ഡിസിസി പ്രസിഡൻറ് കുമാർ കുറ്റപ്പെടുത്തി വടകര ഡിവൈഎസ്പി ആർ ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് പോലീസ് മർദ്ദനം നടന്നത് കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്.  ഷാഫി പറമ്പിൽ എംപിയും പോലീസ് സ്റ്റേഷനിൽ എത്തി

Leave a Reply

Your email address will not be published.

Previous Story

ന്യൂഡില്‍സ് അമിതമായി കഴിക്കുന്നവരാണോ നിങ്ങളെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ അറിയുക

Next Story

 നാദാപുരത്ത് ലഹരി മരുന്നുമായി  യുവാവും യുവതിയും പിടിയിലായി

Latest from Local News

കൂത്താളി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി വർക്കിങ് ഗ്രൂപ്പ്‌ രൂപീകരണ യോഗം പ്രസിഡന്റ് തണ്ടോറ ഉമ്മർ ഉദ്ഘാടനം ചെയ്തു

കൂത്താളി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി വർക്കിങ് ഗ്രൂപ്പ്‌ രൂപീകരണ യോഗം പ്രസിഡന്റ് തണ്ടോറ ഉമ്മർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റഹീന

പൊതുരംഗത്തെ പ്രവർത്തന മികവിനുള്ള സൈമ സൂര്യപ്രഭ പുരസ്കാരം കെ ഗീതാനന്ദന് സമർപ്പിച്ചു

ചെങ്ങോട്ടുകാവ്: പൊതുരംഗത്തെ പ്രവർത്തന മികവിനുള്ള സൈമ സൂര്യപ്രഭ പുരസ്കാരം കെ. ഗീതാനന്ദന് പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് അശ്വതി ഷിനിലേഷ് സമ്മാനിച്ചു. സൈമയുടെ

ബഡ്‌സ്-ബി.ആര്‍.സി കലോത്സവത്തിന് തുടക്കം

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബഡ്‌സ്-ബി.ആര്‍.സി കലോത്സവം ‘മഴവില്ല് 2026’ ന് തുടക്കമായി. വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ രണ്ട്

മാടാക്കര വളപ്പിൽ വലിയ പുരയിൽ മമ്മത്കോയ അന്തരിച്ചു

മാടാക്കര: വളപ്പിൽ വലിയ പുരയിൽ മമ്മത്കോയ (83)അന്തരിച്ചു, ഭാര്യ ;മർഹും ഇമ്പിച്ചി ആയിശ മക്കൾ ജമീല (കണ്ണംകടവ്),ശെരീഫ(ബേപ്പൂർ),ലത്തീഫ് (മുൻ പഞ്ചായത്ത് മുസ്ലിംലീഗ്

പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ വർക്കിങ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം

പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ 2026- 27 വർഷത്തെ പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായുള്ള വർക്കിങ് ഗ്രൂപ്പ് ജനറൽബോഡി യോഗം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌