ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓണച്ചന്ത തുടങ്ങി

ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് കൺസ്യൂമർഫെഡുമായി സഹകരിച്ച് നടത്തുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി .ബാബുരാജ് നിർവഹിച്ചു. ബാങ്ക് സെക്രട്ടറി ധനഞ്ജയ് സ്വാഗതം പറഞ്ഞു. ബാങ്ക് പ്രസിഡണ്ട് കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് പി കെ സത്യൻ, എം പി അശോകൻ, നദീർ കാപ്പാട് എന്നിവർ പങ്കെടുത്തു. ചന്തയിലൂടെ 42 ഇനങ്ങൾ വിപണി വിലയേക്കാൾ കുറഞ്ഞ വിലയിൽ വിതരണം ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published.

Previous Story

നടുവത്തൂർ മഠത്തിൽത്താഴ പറയറു കണ്ടി മീത്തൽ നാരായണി അന്തരിച്ചു

Next Story

ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആനകളെ കൊണ്ടുവരുന്നത് താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി

Latest from Local News

കെ. എസ്. കെ. ടി. യു. ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റോഫീസ് ധർണ്ണ നടത്തി

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർത്ത ബി.ജെ.പി. സർക്കാരിൻ്റെ ജനവിരുദ്ധ നയത്തിനെതിരെ കെ. എസ്. കെ. ടി. യു. ചേമഞ്ചേരി പഞ്ചായത്ത്

പെരുവട്ടൂർ എൽ.പി സ്കൂളിലെ ജെ.ആർ.സി കേഡറ്റുകൾ നെസ്റ്റ് (നിയാർക്ക്) സന്ദർശിച്ചു

സാമൂഹ്യ സേവന മനോഭാവം വളർത്തുന്നതിന്റെ ഭാഗമായി പെരുവട്ടൂർ എൽ.പി സ്കൂളിലെ ജെ.ആർ.സി കേഡറ്റുകൾ നെസ്റ്റ് (നിയാർക്ക്) എന്ന പ്രത്യേക പരിചരണം ആവശ്യമായ

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത് മുജാഹിദ് നേതൃ സംഗമം സംഘടിപ്പിച്ചു

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത് മുജാഹിദ് നേതൃ സംഗമം  സംഘടിപ്പിച്ചു. കൊയിലാണ്ടി മുജാഹിദ് സെൻ്ററിൽ സംഘടിപ്പിച്ച സംഗമം വിസ്ഡം ഇസ്‌ലാമിക്

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് നേതൃത്വ പഠന സംഗമം നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് നേതൃത്വ പഠന സംഗമം നടത്തി. കച്ചവടക്കാർക്കുള്ള മരണാന്തര ആശ്വാസ് പദ്ധതിയുടെയും ഷോപ്പ്