കൊയിലാണ്ടി: കോതമംഗലം മണമൽ ശ്രീനിലയം വീട്ടിൽ വിശ്വനാഥൻ (70) ഹൃദ്രോഗ ചികിത്സയിലിരിക്കേ അന്തരിച്ചു. പരേതരായ കരുവാൻകണ്ടി കുഞ്ഞികൃഷ്ണൻ നായരുടെയും അംബുജാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ നന്ദിനി, മക്കൾ: നിഷിത, ധനുഷ.മരുമക്കൾ: സഞ്ജീവ്, ജയചന്ദ്രൻ. സഹോദരങ്ങൾ: ശ്രീലത, സജീവൻ, ഭാനുമതി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് മണമൽ വീട്ടുവളപ്പിൽ. കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മാസ്റ്റർ സുധാകരൻ മാസ്റ്ററുടെ പിതൃ സഹോദരപുത്രൻ ആണ്.
Latest from Local News
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണന ആരോപിച്ച് സിപിഎം പ്രതിഷേധത്തിലേക്ക്. നാളെ കരിദിനം ആചരിക്കാനാണ് പാർട്ടി തീരുമാനം. ബൂത്ത് അടിസ്ഥാനത്തിൽ കരിങ്കൊടി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർത്ത ബി.ജെ.പി. സർക്കാരിൻ്റെ ജനവിരുദ്ധ നയത്തിനെതിരെ കെ. എസ്. കെ. ടി. യു. ചേമഞ്ചേരി പഞ്ചായത്ത്
അഡ്വ. ബാബു മലയിൽ രചിച്ച ‘ചിരപുരാതന മൗനം’ എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു. വി.ആർ. സുധീഷ പ്രകാശന കർമം നിർവഹിച്ചു. അഡ്വ.
സാമൂഹ്യ സേവന മനോഭാവം വളർത്തുന്നതിന്റെ ഭാഗമായി പെരുവട്ടൂർ എൽ.പി സ്കൂളിലെ ജെ.ആർ.സി കേഡറ്റുകൾ നെസ്റ്റ് (നിയാർക്ക്) എന്ന പ്രത്യേക പരിചരണം ആവശ്യമായ
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത് മുജാഹിദ് നേതൃ സംഗമം സംഘടിപ്പിച്ചു. കൊയിലാണ്ടി മുജാഹിദ് സെൻ്ററിൽ സംഘടിപ്പിച്ച സംഗമം വിസ്ഡം ഇസ്‌ലാമിക്







